Bangladesh Fans criticize ICC and Team India for a quick restart during the game in the T20 World Cup 2022 | ഇന്ത്യയുടെ മത്സരത്തില്‍ മഴ വില്ലനായിട്ടും അധികം വൈകാതെ മത്സരം നടന്നു. പിച്ചിലെ ഈര്‍പ്പം പൂര്‍ണ്ണമായും മാറാതെയാണ് മത്സരം നടത്തിയതെന്നാണ് ബംഗ്ലാദേശ് ആരാധകര്‍ ആരോപിക്കുന്നത്.